SPECIAL REPORTകോവിഡ് പ്രതിസന്ധി: എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി; 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി; ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി; ടൂറിസം മേഖലയെ പുനുരുജ്ജീവിപ്പിക്കാൻ പദ്ധതി; ചെറുകിടക്കാർക്ക് വായ്പ ലഭ്യമാക്കുമെന്ന് നിർമലാ സീതാരാമൻന്യൂസ് ഡെസ്‌ക്28 Jun 2021 4:06 PM IST