Politicsധർമ്മടം മണ്ഡലത്തിൽ മന:പ്പായസമുണ്ണുന്നത് സിപിഎം തന്നെ! മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം അൻപതിരായിരത്തിൽ എത്തുമോ എന്ന് ആശങ്കപ്പെട്ട് സിപിഎം; സി രഘുനാഥിനെ കളത്തിൽ ഇറക്കിയുള്ള കോൺഗ്രസ് തന്ത്രം എത്രകണ്ട് ഫലം കാണും? വാളയാറിലെ മാതാവ് എത്ര വോട്ടു പിടിക്കുമെന്നും ആകാംക്ഷഅനീഷ് കുമാർ29 April 2021 10:28 AM IST