KERALAMഅതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു; നടപടി പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെസ്വന്തം ലേഖകൻ20 April 2021 6:02 PM IST