SPECIAL REPORTട്രംപ് എന്നെ കടന്ന് പിടിച്ചത് യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയപ്പോൾ ബാത്ത് റൂമിന് പുറത്ത് വച്ച്; എനിക്ക് തള്ളിമാറ്റാൻ കഴിയാത്ത വിധം അയാൾ മുറുകെ പിടിച്ചിരുന്നു; മാറിടത്തിലും നിതംബത്തിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രംപ് സ്പർശിച്ചു; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി; അമേരിക്കയിൽ വീണ്ടും രാഷ്ട്രീയ കരുക്കൾമറുനാടന് ഡെസ്ക്17 Sept 2020 7:26 PM IST