SPECIAL REPORTപുതിയ മാറ്റങ്ങളും പകർച്ചവ്യാധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും വിശാലമായ സ്റ്റാർ നെറ്റ്വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു; അംഗീകാരമായി മലയാളിയെ തേടിയെത്തുന്നത് വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് പദം; ഏഷ്യാനെറ്റിനെ ബ്രാൻഡാക്കിയ മാധവൻ പുതിയ ഉയരങ്ങളിൽ എത്തുമ്പോൾമറുനാടന് മലയാളി14 April 2021 12:41 PM IST