JUDICIAL500 പേരെ പങ്കെടുപ്പിക്കുന്നത് വേലി തന്നെ വിളവ് തിന്നുന്ന പോലെ; 75 പേരിൽ കൂടാതെയോ വിർച്വൽ പ്ലാറ്റ്ഫോം വഴിയോ ചടങ്ങ് സംഘടിപ്പിക്കണം; സത്യപ്രതിജ്ഞ ചടങ്ങ് തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജി; കേസ് നാളെ തന്നെ അടിയന്തര വാദം കേൾക്കണമെന്നും കെ.എം.ഷാജഹാൻമറുനാടന് മലയാളി18 May 2021 5:06 PM IST