Politicsപുതുച്ചേരിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവച്ചു; നമശ്ശിവായം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതായി സൂചന; പിളർപ്പിന് സമാനമായ കൊഴിഞ്ഞു പോക്ക് തടയാൻ തന്ത്രങ്ങൾ പയറ്റി മുഖ്യമന്ത്രി വി നാരായണ സ്വാമിമറുനാടന് ഡെസ്ക്28 Jan 2021 11:40 AM IST