You Searched For "വി.ടി ബൽറാം എംഎൽഎ"

കേരളത്തിൽ എയ്ഡഡ് സ്‌കൂളുകളിൽ യു.പി സ്‌കൂൾ അദ്ധ്യാപകനിയമനത്തിന് പോലും വാങ്ങുന്നത് 30 ലക്ഷം മുതൽ; കോളജ് തലത്തിൽ അതുയർന്നിരിക്കുന്നത് 60 ലക്ഷം വരെ; ബന്ധുനിയമനങ്ങൾ പോലും തകർത്ത് നടക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്; അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് തുറന്നടിച്ച് വി.ടി ബൽറാം എംഎ‍ൽഎ
വിശുദ്ധ ഖുറാൻ കൊണ്ടു പോകുന്നതാണോ കുഴപ്പം? വിശുദ്ധ ഖുറാൻ എന്താ ഒരു നിരോധിത ഗ്രന്ഥമാണോ? എന്നൊക്കെ പറഞ്ഞ് പത്ത് മിനിറ്റോളം ഒച്ചവയ്ക്കുയാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവ്; കേരളത്തിലുള്ള ഖുറാൻ മുഴുവൻ അറബി മലയാളത്തിലുള്ളതാണെന്നും ശുദ്ധമായ അറബിയിലുള്ള ഖുറാൻ ഇവിടെ കിട്ടാത്തതുകൊണ്ടാണ് വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുന്നതെന്നുമൊക്കെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ വാദമുഖങ്ങൾ; സ്വർണക്കടത്ത് കേസിനെ മതപരമായ വിഷയമാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നെന്ന് വി.ടി ബൽറാം എംഎൽഎ