Politicsസർവേകളിൽ പ്രവചിച്ചതുപോലെ ഒരുഈസി വാക്കോവർ കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് സാധ്യമോ? ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപാർട്ടികളുടെ പിന്തുണയും നേടി ഇടതുസ്ഥാനാർത്ഥി വി വി രമേശൻ; ബിജെപിയും സിപിഎമ്മും നേർക്കുനേർ പോരാട്ടമായതോടെ മണ്ഡലത്തിൽ വീറും വാശിയും കൂടുന്നുബുർഹാൻ തളങ്കര28 March 2021 12:02 AM IST