SPECIAL REPORT'ഹോമിയോ മരുന്ന് കൊണ്ട് പ്രതിരോധം കിട്ടി' എന്ന് ജനപ്രതിനിധിയായ ഒരാൾ പറയുന്നത് കഷ്ടം; ചികിത്സ വേണ്ടി വന്നാൽ ആശുപത്രിയെ മാത്രം സമീപിക്കുക'; 'ഹോമിയോ പ്രതിരോധ'ത്തിന് അനുകൂലമായപ്പോൾ വികെ പ്രശാന്തിനെതിരെ ഹാലിളകി വാളെടുത്ത് അലോപ്പതി ഡോക്ടർമാർന്യൂസ് ഡെസ്ക്4 July 2021 7:51 PM IST