Greetings'സ്വാഗതം കൂട്ടുകാരാ': വിക്രം ലാൻഡറിന്, ചന്ദ്രയാൻ-2 വിന്റെ ഭാഗമായിരുന്ന ഓർബിറ്റർ പ്രധാന്റെ സന്ദേശം; ഇനി ബുധനാഴ്ച താഴോട്ടിറങ്ങും വരെ വിക്രത്തിനും പ്രധാനും മിണ്ടിയും പറഞ്ഞുമിരിക്കാം; എല്ലാം പാളിയാലും, ലാൻഡർ സുരക്ഷിതമായി ഇറങ്ങുമെന്നും ദൗത്യം വിജയകരമാകുമെന്നും ശാസ്ത്രജ്ഞർമറുനാടന് ഡെസ്‌ക്21 Aug 2023 4:00 PM IST