SPECIAL REPORTവിചിത്ര ഉത്തരവുമായി മലിനീകരണ നിയന്ത്രണ ബോർഡ്: അമ്പലമേട്ടിലെ സ്വകാര്യ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാൻ എന്ന് ആക്ഷപം; ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണം പ്രതിസന്ധിയിൽ ആക്കുന്ന സർക്കാർ ഉത്തരവിനെതിരെ ഐ.എം.എ. നിയമനടപടിക്ക്മറുനാടന് മലയാളി31 Aug 2021 9:15 PM IST