SPECIAL REPORTരണ്ട് രൂപ കുറഞ്ഞ കാലിത്തീറ്റ വാങ്ങാൻ 25 രൂപയുടെ പെട്രോൾ കത്തിച്ച് യാത്ര; വെണ്ടയ്ക്ക പറിക്കാൻ പോകുന്ന യുവകർഷകർ! നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ കുടങ്ങിയ് മജിസ്‌ട്രേട്ടിന്റെ മുന്നിൽ; ബാർബർ ഷോപ്പില്ലെങ്കിലും മുടിവെട്ടാൻ പോകുന്നവരും; ലോക്ഡൗണിൽ കറങ്ങാൻ ചില വിചിത്ര കാരണങ്ങൾ!മറുനാടന്‍ മലയാളി13 May 2021 9:31 AM IST