SPECIAL REPORTനോക്കുകുത്തിയായി ഇരിക്കാൻ വേറെ ആളെ നോക്കണം; ചങ്കുറപ്പോടെ പണി മതിയാക്കി കേരളവർമകോളേജ് പ്രിൻസിപ്പൽ; ഡോ.എ.പി.ജയദേവൻ രാജി വച്ചത് എ.വിജയരാഘവന്റെ ഭാര്യ ഡോ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച്; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്ക് വേണ്ടി സൃഷ്ടിച്ചത് ഇല്ലാത്ത തസ്തിക; പ്രിൻസിപ്പലിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജ് നൽകിയതും ചട്ടവിരുദ്ധം; വിവാദങ്ങൾ അവസാനിക്കുന്നില്ലമറുനാടന് മലയാളി17 Nov 2020 9:41 PM IST