Marketing Featureപിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അപേക്ഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി; ഒടുവിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടത് 5000 രൂപ; പലതവണ വിലപേശി ഒടുവിൽ 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ പൊക്കി വിജിലൻസ്അനീഷ് കുമാർ1 July 2021 3:10 PM IST