SPECIAL REPORTഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്നും തീ പടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്നത് ക്രൂ അംഗങ്ങളുൾപ്പെടെ 184 പേർ; തീപിടിച്ചത് ഉടൻ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി; പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചതെന്ന് സംഭവത്തിലെ യാത്രക്കാരിയായ ദൃക്സാക്ഷി; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎമറുനാടന് ഡെസ്ക്29 Oct 2022 6:52 AM IST