SPECIAL REPORTസംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ 26,000 കടന്നു; ഇന്ന് 26,995 പേർക്ക് രോഗം; 28 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97; എറണാകുളത്ത് നാലായിരത്തിലധികം കേസുകൾ; നാലുജില്ലകളിൽ രണ്ടായിരത്തിലധികം രോഗികൾ; ചികിത്സയിലുള്ളവർ ഒന്നര ലക്ഷം കഴിഞ്ഞു; രോഗമുക്തി നേടിയവർ 6370; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 April 2021 7:10 PM IST