KERALAMഅപകട കെണിയായി റോഡിലെ കുഴികൾ; പരാതി പറഞ്ഞിട്ടും പരിഹാരമില്ല; ഗോശ്രീ റോഡിലെ കുഴികളിൽ വിത്തെറിഞ്ഞ് നാട്ടുകാർ, അറ്റകുറ്റപണി നടത്താത്തതിൽ കൊച്ചി വൈപ്പിനിൽ വ്യത്യസ്ത പ്രതിഷേധംമറുനാടന് മലയാളി4 Sept 2021 5:47 PM IST