Marketing Featureആവികുളി ചികിത്സയുടെ മറവിൽ വിദേശ വനിതയെ കയറി പിടിച്ചു; യുവതി വിവരം വെളിപ്പെടുത്തിയത് സുഹൃത്തിനോട്; നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വെച്ച് വിദേശ വനിതയെ അപമാനിച്ച ഷാജി വൈദ്യൻ അറസ്റ്റിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 March 2023 10:42 PM IST