Marketing Featureകുവൈത്തിലെ പ്രമുഖ എണ്ണക്കമ്പനിയിൽ നഴ്‌സായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോണി കൈപ്പറ്റിയത് 23 ലക്ഷം രൂപ; പണം കിട്ടിയതോടെ നാട്ടുവിട്ടു മുങ്ങി; കബളിപ്പിക്കപ്പെട്ട പ്രവാസി കുടുംബം പരാതി നൽകിയത് എട്ടു മാസം മുമ്പ്; മുങ്ങിപ്പൊങ്ങി നടന്ന ആലപ്പുഴ സ്വദേശി മുക്കത്ത് പിടിയിൽജാസിം മൊയ്തീൻ29 Jun 2021 12:59 PM IST