SPECIAL REPORTവിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്സിൻ നേരത്തെ നൽകും; കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകും; ഇവർക്ക് പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തും; ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുമറുനാടന് മലയാളി28 May 2021 6:58 PM IST