SPECIAL REPORTവിമാനത്തിൽ പരമാവധി യാത്രക്കാരായെന്ന് വിശദീകരണം; സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യുവാവിന് നഷ്ടമായത് നാസയിലേക്കുള്ള അവസരം; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി പ്രാദേശിക ഉപഭോക്തൃ ഫോറം; യുവാവിന് ലഭിക്കുക 1.6 ലക്ഷം രൂപമറുനാടന് മലയാളി31 May 2021 7:37 PM IST