Marketing Featureമച്ചിൽ നിന്നും ചോര ഇറ്റുവീഴുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് പിഎസ്സി ക്ലാസിനെത്തിയ വീട്ടുടമയുടെ മകൻ; പാഞ്ഞെത്തിയ പൊലീസ് വൃദ്ധയുടെ മൃതദേഹം കണ്ടു ഞെട്ടി; മൊബൈൽ വിവരങ്ങൾ ശേഖരിച്ചുള്ള അതിവേഗ നീക്കം കുടുക്കിയത് അയൽവാസികളായ അമ്മയേയും മകനെയും കൂട്ടുകാരനേയും; വിഴിഞ്ഞം കൊലപാതകത്തിന്റെ ചുരുളഴിച്ച കഥമറുനാടന് മലയാളി15 Jan 2022 12:42 PM IST