SPECIAL REPORTവധു വരന്മാർ വിവാഹത്തിന് മുമ്പ് മതവും വരുമാനവും നിർബന്ധമായി രേഖപ്പെടുത്തണം; അസമിൽ വിവാഹ നിയമം പുതുക്കാനുറച്ച് ബിജെപി സർക്കാർ; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടെന്ന് വിശദീകരണം; പുതിയ നീക്കം ലൗ ജിഹാദിനെതിരെ ബിജെപി സർക്കാരുകൾ നിയമനിർമ്മാണം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെമറുനാടന് ഡെസ്ക്30 Nov 2020 8:10 PM IST