SPECIAL REPORTപിറന്നാൾ ദിനത്തിൽ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി മോഹൻലാൽ; വിതരണം ചെയ്യുക ഓക്സിജൻ സൗകര്യമുള്ള 200ൽ അധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകൾ, ഉൾപ്പടെ വിപുലമായ സംവിധാനങ്ങൾ; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പൈപ്പ്ലൈന്റെ ഇൻസ്റ്റാലേഷന് വേണ്ട പിന്തുണയും നൽകുമെന്നും മോഹൻലാൽമറുനാടന് മലയാളി21 May 2021 3:14 PM IST