KERALAMപങ്കാളി വിദേശത്തായാൽ വിവാഹ രജിസ്ട്രേഷൻ വീഡിയോ കോൺഫറൻസിലൂടെ നടത്തം; അനുമതി നൽകി ഹൈക്കോടതി: പങ്കാളി അധികാരപ്പെടുത്തുന്ന പ്രതിനിധിയുടെ സത്യവാങ് മൂലം നിർബന്ധംസ്വന്തം ലേഖകൻ5 Jan 2021 6:25 AM IST