Uncategorizedദാമ്പത്യത്തിലെ അസ്വാര്യസ്യങ്ങൾ മുതലെടുത്ത് സൗഹൃദം കൂടി; മുതലെടുക്കാൻ ശ്രമിച്ചപ്പോൾ നോ പറഞ്ഞത് പ്രതികാരമായി; യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് റെയ്ഡും നടത്തിച്ച ഗൂഢാലോചന; വിവേഴ്‌സ് വില്ലേജ് ഉടമയെ കുടുക്കാൻ ശ്രമിച്ചത് പത്മശ്രീ ഡോ ഹരിദാസിന്റെ മകൻ; ശോഭാ വിശ്വനാഥിന്റെ പോരാട്ടം തെളിയിച്ചത് അതിഭയങ്കര പീഡനകഥമറുനാടന് മലയാളി25 Jun 2021 9:46 AM IST