SPECIAL REPORTസഹോദരിയുടെ വീട്ടിൽ പോകാൻ ഉപദേശിച്ച് റോഡിൽ ഇറക്കി വിട്ട അദ്ധ്യാപികയായ ഇളയ മകൾ; മാതാപിതാക്കളെ ഒഴിവാക്കാൻ വീട് പൂട്ടി പോയ രണ്ടാമത്തെ മകളും; കാഴ്ച്ചക്കുറവും മാനസികാസ്വാസ്ഥ്യവുമുള്ള അച്ഛനേയും അമ്മയേയും പെരുമഴയത്ത് മണിക്കൂറുകളോളം റോഡിൽ തള്ളിയത് അതിക്രൂരമായി; എല്ലാം സ്ത്രീധനമായി കൊടുത്ത പഴയ പ്രവാസിയുടെ കണ്ണീരൊപ്പി കിളികൊല്ലൂർ പൊലീസ് ഇടപെടലുംമറുനാടന് മലയാളി7 Dec 2020 4:04 PM IST