SPECIAL REPORTവിവാഹത്തിന് മുമ്പ് മാത്രമല്ല ശേഷവും പ്രണയിച്ചുനടന്നവർ; 15 ാം വിവാഹ വാർഷികത്തിന് മാലയും പൂച്ചെണ്ടുമായി വീണ്ടും ഒരുഫോട്ടോയെടുപ്പ്; ആഘോഷത്തിന്റെ ഉത്സാഹം മായുംമുമ്പേ ദുരന്തം; വേങ്ങേരി ബസ് അപകടത്തിൽ മരിച്ച ദമ്പതികളെ ഓർത്ത് സുഹൃത്തുക്കൾകെ എം റഫീഖ്17 Oct 2023 9:29 PM IST