SERVICE SECTORചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്19 Sept 2020 1:17 AM IST
SERVICE SECTORട്രംപ് എന്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്? ഇന്ത്യയിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങൾ നിർണയിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്9 Nov 2020 10:43 PM IST
SERVICE SECTORസ്‌കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് 14 കാരൻ ചോദിച്ചത് ടീനേജുകാരന്റെ സ്വാഭാവിക ലൈംഗിക ആകാംക്ഷയായി അല്ലേ കാണേണ്ടത്? അപ്പോൾ പിന്നെ എവിടെയാണ് പ്രശ്‌നം മുഴുവനും? പ്രശ്‌നം നമ്മുടെ സദാചാര ബോധത്തിലാണ്; നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്14 Jan 2021 10:10 PM IST
SERVICE SECTORതാലിബാനെ അപലപിക്കുവാൻ വെമ്പുന്ന നാം മുപ്പതു വർഷം മുമ്പത്തെ ഉത്തരേന്ത്യൻ വിദൂര ഗ്രാമീണ മേഖലകളിലെ ഗോത്രീയത മറന്നുപോകരുത്: ഇന്ത്യയിലെ പ്രശ്‌നങ്ങൾ കാണാതിരിന്നു കൊണ്ട് നമ്മളെന്തിനാണ് അഫ്ഗാനിസ്ഥാനെ ഓർത്ത് വലിയ തോതിൽ കണ്ണീർ പൊഴിക്കുന്നത്? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്21 Aug 2021 8:58 PM IST
INSURANCEഇന്നിപ്പോൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വം തന്നെ മദ്യ മുതലാളിമാരുടെ കയ്യിൽ ആണല്ലോ; 'ജാതി ചോദിക്കണം പറയണം' എന്നു പറഞ്ഞു വരുന്നവരാണവർ; പുതിയ കാലത്ത് ശ്രീനാരായണ ഗുരുദർശനങ്ങൾക്ക് സ്ഥാനമുണ്ടോ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്22 Sept 2021 1:45 AM IST
INSURANCEപഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് 'ജാതി കാർഡ്' ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്30 Sept 2021 9:52 PM IST
Greetingsഎസ്.ഹരീഷിന്റെ 'മീശ'ക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ? 'മീശ' എന്ന നോവലിൽ ഉള്ളതുപോലെ മലയാളത്തിൽ ഇഷ്ടം പോലെ ലൈംഗിക വർണ്ണനകൾ ഇല്ലേ? നമ്മുടെ ലൈംഗിക സദാചാരത്തിൽ ഒരു തുറന്നുപറച്ചിൽ വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്11 Oct 2022 10:15 PM IST
Greetingsതേജസ്വി യാദവ് നന്നായതുകൊണ്ട് ബിഹാറിലെ ജാതി സ്പിരിറ്റ് മാഞ്ഞുപോയോ? ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ' ചെയ്ത കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവർ കേരളത്തിലും; ഒപ്പം ജാതിവാൽ വയ്ക്കുന്നവരും; വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളനാട് ജോസഫ്17 Nov 2022 10:25 PM IST
INSURANCEതക്കാളി വില എന്തുകൊണ്ട് കൂടുന്നു? രാജ്യത്തെ കർഷകരുടേയും ഉപഭോക്താക്കളുടെയും പ്രശ്നങ്ങൾ എന്ന് അവസാനിക്കും? എന്താണ് പോംവഴി? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്5 Aug 2023 8:48 PM IST