SPECIAL REPORTകോവിഡ് പ്രതിസന്ധിയാൽ നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ട് മാസങ്ങൾ; സ്റ്റേജ് കലാകാരെ സഹായിക്കാൻ ഒരുക്കിയ സിനിമ 'ഇടത് വലത് തിരിഞ്ഞ്' വെള്ളിയാഴ്ച റിലീസ് ചെയ്യും; സ്റ്റേജ് കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച സിനിമ പ്രേക്ഷകരിലെത്തുന്നത് മൂന്ന് ഒടിടി പ്ലാറ്റ്ഫോമിലൂടെന്യൂസ് ഡെസ്‌ക്20 May 2021 8:22 PM IST