Uncategorizedഅഞ്ചാം ക്ലാസിൽ പഠനം നിർത്തിയ യുവാവ് ഡോക്ടറായി എത്തിയത് പൊലീസ് കമ്മീഷണറേറ്റിൽ; കോവിഡ് ബാധിതരായ പൊലീസുകാരെ ചികിത്സിച്ചത് ആറ് മാസത്തോളം; വ്യാജ ഡോക്ടറെയും സഹായികളെയും ഒടുവിൽ പിടികൂടി പൊലീസുംമറുനാടന് ഡെസ്‌ക്11 Sept 2020 4:15 PM IST