You Searched For "വൈക്കം വിജയലക്ഷ്മി"

തനിക്ക് കാഴ്ച ലഭിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം; നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്; തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത്; അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്; മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്; വ്യാജവാർത്തക്കെതിരെ വൈക്കം വിജയലക്ഷ്മി
മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ല; അനൂപിന്റെ ദേഷ്യപ്പെട്ടുള്ള സംസാരവും ഭീഷണികളും സഹിക്കാൻ വയ്യ; വിവാഹ മോചിതയാവുകയാണെന്ന് വൈക്കം വിജയലക്ഷ്മി