SPECIAL REPORTശബരിമലയ്ക്ക് ഇനി സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും; പദ്ധതി നടപ്പാക്കുക സ്‌പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ നിർമ്മിച്ച്; ആദ്യഘട്ടത്തിൽ ല്ക്ഷ്യമിടുന്നത് 20 കോടി മുതൽ മുടക്കിൽ 2 പ്ലാന്റുകൾ സ്ഥാപിക്കാൻമറുനാടന് മലയാളി26 July 2021 7:34 PM IST