Politicsദ്രൗപദി മുർമുവിന് വോട്ടു ചെയ്ത ആ 'എംഎൽഎ'യ്ക്ക് നന്ദി; കേരളത്തെ നാണക്കേടിൽ നിന്നും രക്ഷിച്ചു; നരേന്ദ്ര മോദിയോടുള്ള അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിലപാട് എടുക്കുന്നവർക്കുള്ള തിരിച്ചടിയാണ് ആ വോട്ട്; ആ ബഹുമാന്യനായ എംഎൽഎയെ നമസ്കരിക്കുന്നു; 'ഓപ്പറേഷൻ ലോട്ടസ്' വിജയിച്ച സന്തോഷത്തിൽ വി മുരളീധരൻമറുനാടന് മലയാളി22 July 2022 11:24 AM IST