SPECIAL REPORTകോവിഡ് രോഗികൾക്ക് വോട്ട് ഫ്രം ഹോം! പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും വീട്ടിലെത്തും; ഈ സൗകര്യം വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുൻപ് പോസറ്റീവ് ആകുന്നവർക്ക്; മൂന്ന് മണിക്ക് ശേഷം രോഗിയാവുകയാണെങ്കിൽ അവസാന മണിക്കൂറിൽ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാം; മഹാമാരിക്കാലത്തെ പോളിങ് രീതി സംബന്ധിച്ച ആശയക്കുഴപ്പം മാറുന്നുമറുനാടന് മലയാളി22 Nov 2020 11:01 PM IST