Greetingsസൗഹൃങ്ങളെ നെഞ്ചിൽ കൊണ്ടുനടന്ന അനിൽ; അവസാനം ശബ്ദസന്ദേശമയച്ചതും സുഹൃത്തുക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; 'എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്...ഹാപ്പി ന്യൂ ഇയർ...'; അനിലിന്റെ അവസാന ശബ്ദസന്ദേശമിങ്ങനെസ്വന്തം ലേഖകൻ26 Dec 2020 5:19 PM IST