SPECIAL REPORTവന ശുചീകരണ പരിപാടിക്കായി വി എസ്എസ് പ്രസിഡന്റിന്റെ വ്യാജ ഒപ്പിട്ട് ബിൽ തയ്യാറാക്കിയതായി പരാതി; ബില്ലിൽ നൽകിയിരിക്കുന്നത് ചെലവായ തുകയുടെ ഇരട്ടിയിലധികം; പരാതിയെ തുടർന്ന് ഡിഎഫ്ഒ ബിൽ തടഞ്ഞുവച്ചുമറുനാടന് മലയാളി15 Dec 2021 4:21 PM IST