SPECIAL REPORTമോൻസന്റെ കൈവശമുള്ള ശബരിമല രേഖ പരിശോധിക്കണം; രേഖയ്ക്ക് പിന്നിലെ യാഥാർഥ്യം പുറത്തു കൊണ്ടുവരണം; എവിടെനിന്ന് കിട്ടി എന്നതടക്കം കണ്ടെത്തണം; ഭക്തജന സമരം തകർക്കാനാണ് ചെമ്പോല അവതരിപ്പിച്ചതെന്ന് പന്തളം കൊട്ടാരം; വ്യാജമെങ്കിൽ നിയമ നടപടി ആലോചനയിലെന്ന് ശശികുമാര വർമ്മമറുനാടന് മലയാളി30 Sept 2021 11:39 AM IST