SPECIAL REPORTവാക്സിനെടുത്ത എംപിക്കും എസ് എം എസ് വരാതായപ്പോൾ സംശയം; അന്വേഷണത്തിൽ തെളിഞ്ഞത് വ്യാജവാക്സിനേഷന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ; വാക്സിനു പകരം കുത്തിവെക്കുന്നത് ഉപ്പ് വെള്ളമെന്ന് സൂചന; ഒടുവിൽ രോഗബാധിതയായി എംപിയും; കോവിഡിന്റെ മറവിൽ വ്യാജവാക്സിനേഷൻ ക്യാമ്പുകൾ വ്യാപകമാകുമ്പോൾമറുനാടന് മലയാളി27 Jun 2021 5:37 AM IST