SPECIAL REPORTവ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വളരെ പിന്നിൽ; കേരളം 28ാം സ്ഥാനത്തുള്ളപ്പോൾ അതിനേക്കാൾ മെച്ചം 21ാം സ്ഥാനത്തുള്ള ജമ്മു കാശ്മീർ; തുടർച്ചയായി മൂന്നാം തവണയും ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തി; രണ്ടാ സ്ഥാനത്തുള്ളത് ഉത്തർപ്രദേശ്; അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുമറുനാടന് ഡെസ്‌ക്6 Sept 2020 2:31 PM IST