SUCCESSബുർജീൽ ഹോൾഡിങ്സിന്റെ അറ്റാദായത്തിൽ 61.7 ശതമാനത്തിന്റെ വർധനവ്; പ്രഖ്യാപിച്ചത് 2022ന്റെ ആദ്യ ഒൻപത് മാസങ്ങളിലെ സാമ്പത്തിക ഫലങ്ങൾ; ഗ്രൂപ്പിന്റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം വർധിച്ചത് 145.6 ശതമാനംമറുനാടന് ഡെസ്ക്10 Nov 2022 6:10 PM IST