JUDICIALശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയന്റെ സമ്മതം വേണ്ട; തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരി വച്ചു; അന്വേഷണ ഏജൻസി ആധുനിക അന്വേഷണ രീതികൾ സ്വീകരിക്കേണ്ടത് ഉണ്ടെന്നും കോടതി; നടൻ ദിലീപിന്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ വിധി നിർണ്ണായകംഅഡ്വ.പി.നാഗ് രാജ്11 Jan 2022 3:22 PM IST