SPECIAL REPORTആർത്തവ പരിശോധനയ്ക്ക് വിധേയരായത് 68 പെൺകുട്ടികൾ; ആർത്തവത്തിന്റെ പേരിൽ അശുദ്ധി കൽപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദ നടപടിയിൽ കോടതി വിധി ഇങ്ങനെമറുനാടന് മലയാളി9 March 2021 5:38 PM IST