Greetings'ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ ' എന്ന് തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് ഗുരുജി ഗോൾവാൾക്കർ; എന്നിട്ട് അതുണ്ടായോ മോളെ ' എന്ന് അമ്മ; അത് കൃത്യമായി ഫലിച്ചു അമ്മേ എന്ന് മകളും; എഴുത്തുകാരി ശ്രീദേവി എസ് കർത്തയുടെ കുറിപ്പ് ഇങ്ങനെമറുനാടന് ഡെസ്ക്7 Dec 2020 3:03 PM IST