SPECIAL REPORTസിൽവർലൈൻ പാനൽ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി; പകരം ചർച്ചയിൽ പങ്കെടുക്കുക ശ്രീധർ രാധാകൃഷൻ; ഔദ്യോഗികമായി ക്ഷണിച്ച ശേഷം പിൻവലിച്ചത് രാഷ്ട്രീയ കാരണങ്ങളാൽ; പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റിമറുനാടന് മലയാളി25 April 2022 1:04 PM IST