You Searched For "ശ്രീനാരായണ ഗുരു ജയന്തി"

അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമാണ് ശ്രീനാരായണ ഗുരു;  കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നിലവിൽ വരും;  ആസ്ഥാനം കൊല്ലം ജില്ലയിലെന്ന് മുഖ്യൻ