Marketing Featureപണമുള്ള വീട്ടമ്മമാരുടെ നമ്പറിലേക്ക് മിസ്ഡ് കോൾ; സ്ത്രീകൾ തിരിച്ചുവിളിക്കുമ്പോൾ വിഐപി എന്ന് പരിചയപ്പെടുത്തൽ; സംസാരിച്ച് പാട്ടിലാക്കി ചങ്ങാത്തമായാൽ പിന്നെ തന്ത്രത്തിൽ പണവും സ്വർണവും കൈക്കലാക്കും; വിവാഹം ആലോചിച്ച് നടി ഷംന കാസിമിനെ പറ്റിച്ച സംഘം വീണ്ടും തട്ടിപ്പ് കേസിൽ പിടിയിൽമറുനാടന് മലയാളി5 Jan 2022 4:55 PM IST