SPECIAL REPORTഷട്ടർ താഴെ പതിക്കാൻ കാരണം ഇരുമ്പുചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നുമാറിയത് ; ഷട്ടറും കൗണ്ടർ വെയിറ്റും ഒഴുക്കിൽപ്പെട്ട് കാണാതായി; ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവും പ്രതിസന്ധിയിൽ; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാൻ തമിഴ്‌നാടിന്റെ നീക്കമെന്നും ആക്ഷേപംപ്രകാശ് ചന്ദ്രശേഖര്‍22 Sept 2022 1:18 PM IST