SPECIAL REPORT'എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ' എന്നു ചോദിച്ച പഠിച്ച കള്ളി! നിരപരാധിയെന്ന് ആണയിട്ട് മാധ്യമങ്ങൾക്ക് മുമ്പിലും; തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരവും ചെയ്യാമെന്നും പറഞ്ഞു; കൊലപാതകം മറയ്ക്കാൻ എം എ വിദ്യാർത്ഥിനി ഗ്രീഷ്മ പറഞ്ഞ നുണകൾമറുനാടന് മലയാളി30 Oct 2022 7:24 PM IST